Tuesday, October 20, 2009

കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റ് ...........



താഴെ , കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യം പലപ്പോഴും നമ്മുടെ രാജ്യത്തെ പല പൊതു മേഖല സ്ഥാപനങ്ങളിലും സംഭവിക്കുന്നതാണ് .................



മുഷിഞ്ഞ നോട്ട് മാറാന്‍ ബാങ്കില്‍ ക്യൂ നില്‍കുമ്പോള്‍ ..... പലപ്പോഴും ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം നമ്മെ ക്ഷുബിതരാക്കും .............



പക്ഷെ ..... അവരുടെ ഭാഗത്ത് നിന്നു ചിന്തിച്ചാല്‍ ....... ആ നോട്ട് മാറ്റി കൊടുത്തത് കൊണ്ടു അവര്‍ക്ക് പ്രത്യേകിച്ചു ലാഭമൊന്നുമില്ല .......... മറിച്ച് ആ സമയം കൊണ്ടു അവര്‍ക്ക് ചിലപ്പോ നഷ്ടപ്പെടുന്നത് കോടികളുടെ ഫിക്ഷെഡ് നിക്ഷേപം ആയിരിക്കും ....... അവിടെയാണ് കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്ന്ടിറെ സ്ഥാനം ........... ഒരു ഉപയോഗ്താവിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് വ്യക്തമായ ധാരണയുള്ള മാനേജര്‍മാരുടെ അഭാവം തന്നെയാണ് ഇന്ന് പല പൊതു മേഘലാ സ്ഥാപനങ്ങളുടെയും പരാജയത്തിനു കാരണം .........
ക്യൂ ഇല നില്‍കുന്ന ഉപഭോക്താവ്‌ പരിഗണിക്കപ്പെടുന്നു എന്നുള്ള ഒരു പ്രതീതി ഉണ്ടാക്കിയാല്‍ മാത്രം മതി എത്ര മനിക്കൂഒര്‍ വേണമെങ്ങിലും അയാള്‍ ക്യൂ വില്‍ നില്‍കാന്‍ തയാറാകും .........
അതിനു കൈകള്‍ കൊണ്ടും വിരലുകള്‍ കൊണ്ടും മുഖം കൊണ്ടും നെറ്റി കൊണ്ടും വരെ സാധിക്കും ............... അത് തിരിച്ചറിഞ്ഞു ...... ആളുകളെ കൈയ്യിലെടുക്കാന്‍ സാധിക്കുന്ന ഒരു പറ്റം ആളുകളെയാണ് ഇന്ന് നമ്മുടെ സ്ഥാപനങ്ങല്ക് ആവശ്യം ......... അല്ലാതെ വെറുതെ .... ഒരു കൂട്ടം മാനേജ്മെന്റ് ബിരുദധാരികള്‍ എന്ത് ചെയ്യാന്‍ ??????????????






ആരാണ് ശരി ?


കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ...... സമയം വൈകിട്ട് 3: 15 ......

എന്റെ വണ്ടി 4 നു ആണ് ........ ഏതായാലും സമയമുണ്ട് .... .... സീസണ്‍ ടിക്കറ്റ്‌ പുതുക്കേണ്ട തീയതി അതിക്രമിച്ചു ....... ഇന്ന് തന്നെ ആയ്കോട്ടെ ......... ...

സാമാന്യം നല്ല ക്യൂ ഉണ്ട് .......... നാളെ രണ്ടാം ശനി ആണല്ലോ ..... .... മിക്കവാറും പേര് 3:45 നുള്ള പരശുവിനു പോകാനുള്ളതാണ് .......... അതിന്റെ ഒരു ആധി എല്ലാരുടേം മുഖത്തുണ്ട്‌ ........ എനിക്കേതായാലും സമയമുണ്ടല്ലോ ............................

രണ്ടാമത്തെ ക്യൂ ന്റെ പുറകിലായി ഞാന്‍ സ്ഥാനം പിടിച്ചു .............. സമയം പോകെറ്റ്‌ മണി പോലെയാണ് ........ ചെലവഴിക്കാതിരിക്കുമ്പോള് തീരുകയെയില്ല ........ ചെലവഴിക്കാന്‍n തുടങ്ങുമ്പോഴേക്കും പെട്ടന്ന് തീരും ........ കണ്ണടച്ച് തുറക്കുംബോഴെക്ക് 3:45 ആയി .........

. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എതിചെര്നിരിക്കുന്നു ..... ആള്‍ക്കാര്‍ ബഹളം വെച്ചു തുടങ്ങി ........ നിന്നു നിന്നു മടുതെന്കിലും ഒടുവില്‍ ഞാന്‍ മുന്നിലെത്തി ..........

ഏറെ പ്രതീക്ഷിയോടെ ..... " സര്‍, സീസണ്‍ ...." .........

കേട്ട പാതി കേള്‍കാത്ത പാതി അങ്ങേരു എന്റെ നേരെ ചാടി വീണു " തനിക്കൊന്നും ബോധമില്ലെടോ ??????? .... ഈ തെരക്കിനെടയ്ക തന്റെ ഒരു സീസണ്‍ ........ പോയിട്ട് പിന്നെ വാടോ ....!!!!""



" അല്ല .... ഇതെന്തു പരിപാടിയാ ..........



ഞാന്‍ ചുമ്മാ ക്യൂ നിന്ന അര മണിക്കൂറിനു വില ഒന്നുമില്യോ ???????????? """

" ഇന്ത്യന്‍ റെയില്‍വേ തന്റെ തറവാട്ടു വകയാണോടാ"

എന്ന് ചോധിക്കനമെന്നുണ്ടായിരുന്നെങിലും ........ ആരോഗ്യത്തെയും ജനവികാരതെയും മാനിച്ചു ഒന്നും മിണ്ടാതെ ഞാന്‍ ക്യൂ നു വെളിയിളിറങ്ങി............





അപ്പഴും മനസ്സു ചോദിച്ചു ........ "ആരാണ് ശരി ?"



Monday, October 12, 2009

ഈ പുല്‍നാമ്പ് തളിരണിയാന്‍

ഒരു വര്‍ഷത്തെ തടവിനു ( എണണതോണിയില് ഉള്ള പരിപാടി അല്ല കേട്ടോ ) ശേഷം പുറത്തിറങ്ങിയ പ്രതിയെ പോലെയായിരുന്നു ( പുള്ളിക്കാരന്റെ വികാരങ്ങള്‍ അനുഭവിച്ചില്ലെങ്കില്‍ കൂടെ ഊഹിക്കാലോ ) അവധി തുടങ്ങിയപ്പോള്‍ ........ ഒരാഴ്ച തിമിര്‍ത്തു ........ പെട്ടെന്നെന്തോ ..... എന്തോ ഒന്നും ചെയ്യാനില്ലാത്ത പോലെ........
ഇന്ന് കാലത്ത് മുറ്റത്ത്‌ പല്ല് തേചോണ്ട് നിന്നപ്പോഴാണ് തോന്നിയത് , എന്ത് കൊണ്ട് എനിക്കും ഒരു ബ്ലോഗ്ഗനായിക്കൂടാ ................... ഭൂലോകതെത്തിയപോ,.... ദേ മുഴുവന്‍ നമ്മുടെ ചങ്ങായിമാര് ......... അണ്ണാപ്പിന്നെ ഇനി കുറച്ചു കാലം ഇവിടെത്തന്നെ ...............
( ഞാനെന്ന ബ്ലോഗ്ഗന്‍ )