Tuesday, October 20, 2009

ആരാണ് ശരി ?


കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ...... സമയം വൈകിട്ട് 3: 15 ......

എന്റെ വണ്ടി 4 നു ആണ് ........ ഏതായാലും സമയമുണ്ട് .... .... സീസണ്‍ ടിക്കറ്റ്‌ പുതുക്കേണ്ട തീയതി അതിക്രമിച്ചു ....... ഇന്ന് തന്നെ ആയ്കോട്ടെ ......... ...

സാമാന്യം നല്ല ക്യൂ ഉണ്ട് .......... നാളെ രണ്ടാം ശനി ആണല്ലോ ..... .... മിക്കവാറും പേര് 3:45 നുള്ള പരശുവിനു പോകാനുള്ളതാണ് .......... അതിന്റെ ഒരു ആധി എല്ലാരുടേം മുഖത്തുണ്ട്‌ ........ എനിക്കേതായാലും സമയമുണ്ടല്ലോ ............................

രണ്ടാമത്തെ ക്യൂ ന്റെ പുറകിലായി ഞാന്‍ സ്ഥാനം പിടിച്ചു .............. സമയം പോകെറ്റ്‌ മണി പോലെയാണ് ........ ചെലവഴിക്കാതിരിക്കുമ്പോള് തീരുകയെയില്ല ........ ചെലവഴിക്കാന്‍n തുടങ്ങുമ്പോഴേക്കും പെട്ടന്ന് തീരും ........ കണ്ണടച്ച് തുറക്കുംബോഴെക്ക് 3:45 ആയി .........

. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എതിചെര്നിരിക്കുന്നു ..... ആള്‍ക്കാര്‍ ബഹളം വെച്ചു തുടങ്ങി ........ നിന്നു നിന്നു മടുതെന്കിലും ഒടുവില്‍ ഞാന്‍ മുന്നിലെത്തി ..........

ഏറെ പ്രതീക്ഷിയോടെ ..... " സര്‍, സീസണ്‍ ...." .........

കേട്ട പാതി കേള്‍കാത്ത പാതി അങ്ങേരു എന്റെ നേരെ ചാടി വീണു " തനിക്കൊന്നും ബോധമില്ലെടോ ??????? .... ഈ തെരക്കിനെടയ്ക തന്റെ ഒരു സീസണ്‍ ........ പോയിട്ട് പിന്നെ വാടോ ....!!!!""



" അല്ല .... ഇതെന്തു പരിപാടിയാ ..........



ഞാന്‍ ചുമ്മാ ക്യൂ നിന്ന അര മണിക്കൂറിനു വില ഒന്നുമില്യോ ???????????? """

" ഇന്ത്യന്‍ റെയില്‍വേ തന്റെ തറവാട്ടു വകയാണോടാ"

എന്ന് ചോധിക്കനമെന്നുണ്ടായിരുന്നെങിലും ........ ആരോഗ്യത്തെയും ജനവികാരതെയും മാനിച്ചു ഒന്നും മിണ്ടാതെ ഞാന്‍ ക്യൂ നു വെളിയിളിറങ്ങി............





അപ്പഴും മനസ്സു ചോദിച്ചു ........ "ആരാണ് ശരി ?"



No comments:

Post a Comment