Tuesday, October 20, 2009

കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റ് ...........



താഴെ , കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യം പലപ്പോഴും നമ്മുടെ രാജ്യത്തെ പല പൊതു മേഖല സ്ഥാപനങ്ങളിലും സംഭവിക്കുന്നതാണ് .................



മുഷിഞ്ഞ നോട്ട് മാറാന്‍ ബാങ്കില്‍ ക്യൂ നില്‍കുമ്പോള്‍ ..... പലപ്പോഴും ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റം നമ്മെ ക്ഷുബിതരാക്കും .............



പക്ഷെ ..... അവരുടെ ഭാഗത്ത് നിന്നു ചിന്തിച്ചാല്‍ ....... ആ നോട്ട് മാറ്റി കൊടുത്തത് കൊണ്ടു അവര്‍ക്ക് പ്രത്യേകിച്ചു ലാഭമൊന്നുമില്ല .......... മറിച്ച് ആ സമയം കൊണ്ടു അവര്‍ക്ക് ചിലപ്പോ നഷ്ടപ്പെടുന്നത് കോടികളുടെ ഫിക്ഷെഡ് നിക്ഷേപം ആയിരിക്കും ....... അവിടെയാണ് കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്ന്ടിറെ സ്ഥാനം ........... ഒരു ഉപയോഗ്താവിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് വ്യക്തമായ ധാരണയുള്ള മാനേജര്‍മാരുടെ അഭാവം തന്നെയാണ് ഇന്ന് പല പൊതു മേഘലാ സ്ഥാപനങ്ങളുടെയും പരാജയത്തിനു കാരണം .........
ക്യൂ ഇല നില്‍കുന്ന ഉപഭോക്താവ്‌ പരിഗണിക്കപ്പെടുന്നു എന്നുള്ള ഒരു പ്രതീതി ഉണ്ടാക്കിയാല്‍ മാത്രം മതി എത്ര മനിക്കൂഒര്‍ വേണമെങ്ങിലും അയാള്‍ ക്യൂ വില്‍ നില്‍കാന്‍ തയാറാകും .........
അതിനു കൈകള്‍ കൊണ്ടും വിരലുകള്‍ കൊണ്ടും മുഖം കൊണ്ടും നെറ്റി കൊണ്ടും വരെ സാധിക്കും ............... അത് തിരിച്ചറിഞ്ഞു ...... ആളുകളെ കൈയ്യിലെടുക്കാന്‍ സാധിക്കുന്ന ഒരു പറ്റം ആളുകളെയാണ് ഇന്ന് നമ്മുടെ സ്ഥാപനങ്ങല്ക് ആവശ്യം ......... അല്ലാതെ വെറുതെ .... ഒരു കൂട്ടം മാനേജ്മെന്റ് ബിരുദധാരികള്‍ എന്ത് ചെയ്യാന്‍ ??????????????






1 comment: